SPECIAL REPORT'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?' കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്മോഹന്‍ ഉണ്ണിത്താന്; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 July 2025 11:23 AM IST
SPECIAL REPORTതാന്‍ പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്‍ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില്‍ ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്‍ശം ആളുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്കുമാര്മറുനാടൻ മലയാളി ബ്യൂറോ24 July 2025 10:57 AM IST
KERALAMവി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കസ്റ്റഡിയില്‍; അനൂപിനെതിരെ കടുത്ത പ്രതിഷേധംസ്വന്തം ലേഖകൻ22 July 2025 2:03 PM IST
STATE'സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്; നിങ്ങള്‍ക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില് അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നു'; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുരത്തുവന്നതോടെ പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്12 July 2025 8:29 AM IST
SPECIAL REPORT'ആറു മാസം മുന്‍പ് അച്ഛന് ക്യാന്‍സര്‍ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി...; അമ്മൂമ്മ സര്‍ജറി കഴിഞ്ഞു കിടക്കുന്നു..; ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി കഴിയുന്ന സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തന് വിഷമിപ്പിച്ചാല്‍.....'; ഫേസ്ബുക്കിലൂടെ അമ്മയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്സ്വന്തം ലേഖകൻ3 July 2025 2:32 PM IST
Top Storiesഎം.എൽ.എ കെ.ടി.ജലീലിനെ കണ്ടെത്തി തിരിച്ചെത്തിക്കണമെന്ന് സ്പീക്കർക്ക് കത്ത്; പരിപാടികളിൽ സജീവമെന്ന് കാട്ടി ജലീലിന്റെ പോസ്റ്റ്; എംഎൽഎ ബോർഡ് വെച്ച കാറിൽ കറങ്ങുന്നതിൽ സന്തോഷമെന്ന് പരിഹാസം; റോഡിന്റെ ശോചനീയാവസ്ഥ തുറന്ന് കാട്ടി രംഗം കൊഴുപ്പിച്ച് ഡി.സി.സി പ്രസിഡന്റ് ഇ.പി.രാജീവ്; രാഷ്ട്രീയ പോര് ചർച്ചയാക്കി സോഷ്യൽ മീഡിയസ്വന്തം ലേഖകൻ28 Jun 2025 6:32 PM IST
Top Storiesമകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 4:05 PM IST
Right 1നന്ദി ഉണ്ട് മാഷേ..! നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ 'റെഡ് ആര്‍മി' ഫേസ്ബുക്ക് പേജില്‍ എം.വി ഗോവിന്ദനെതിരെ തുറന്നവിമര്‍ശനം; ആര്.എസ്.എസ് അനുകൂല പരാമര്‍ശം തിരിച്ചടിച്ചെന്ന് വിലയിരുത്തി പാര്ട്ടിയുംമറുനാടൻ മലയാളി ഡെസ്ക്23 Jun 2025 4:44 PM IST
SPECIAL REPORT'തിരുവായ്ക്ക് എതിര് വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്പെന്ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:30 PM IST
STATEആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് 'ഓന് ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്'; അതെ ഇപ്പോഴും പറയാനുള്ളൂ..; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരിമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 11:39 AM IST
Cinema varthakal57-ാമത്തെ വയസ്സ് കടന്ന് പോയത് പ്രതിസന്ധികളിലൂടെ; പലതും തിരിച്ചറിയാനുള്ള അവസരം ലഭിച്ചു; ഭാര്യയും മക്കളും വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളും; പിറന്നാൾ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്ക് വെച്ച് കൃഷ്ണ കുമാർസ്വന്തം ലേഖകൻ13 Jun 2025 2:19 PM IST
SPECIAL REPORTകള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്ക്കാന് നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര് പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയും ദുരന്തവും; വിനായകന്റെ പോസ്റ്റ് ആരെ കുറിച്ചെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:43 PM IST